Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

अभिलेखागार

श्रेणीबद्ध करके

വിലക്കയറ്റം

വിലക്കയറ്റം: യു.ഡി.എഫ്. 22ന് സെക്രട്ടേറിയറ്റ് പിക്കറ്റ്ചെയ്യും

കൊച്ചി: വിലക്കയറ്റം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ട ഇടതുസര്‍ക്കാരിനെതിരെ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഡിസംബര്‍ 22ന് യുഡിഎഫ് നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് പിക്കറ്റ്ചെയ്യും. വൈദ്യുതിനിരക്ക് വര്‍ധനയില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 10ന് എല്ലാ പഞ്ചായത്തുകളിലെയും വൈദ്യുതിബോര്‍ഡ് ഓഫീസുകള്‍ക്കുമുന്നില്‍ കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ ധര്‍ണ നടത്തും.

സംസ്ഥാന സര്‍ക്കാരിന്റെ കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ടു. അരിവില കുതിച്ചുയര്‍ന്നിട്ടും പിടിച്ചുനിര്‍ത്താനായില്ല. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ നോക്കുകുത്തിയായി. കളക്ടര്‍മാരുടെ നേതൃത്വത്തിലുള്ള മോണിറ്ററിങ് കമ്മിറ്റി […]