കഴിഞ്ഞ പോസ്റ്റില്‍ ഞാന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് ചിത്രകാരന് മറുപടി തന്നു.
ചിത്രത്തില്‍ ഞെക്കിയാല്‍ ലിങ്കിലേയ്ക്ക് പോകാം.
………………………………………….. “എന്നാല്‍ തുടക്കം മുതല്‍ തിരുവനന്തപുരം ബ്ലോഗ് ശില്പശാല നടത്തിപ്പിലെ ചില അപാകതകള്‍ ദൃശ്യവുമായിരുന്നു. അവ ഇവയാണ്. 1. കേരളബ്ലോഗ് അക്കാദമിയുടെ കീഴില്‍ ഒരാള്‍തന്നെ തുടങ്ങിവെച്ച അനേകം ബ്ലോഗുകള്‍. ഇക്കാര്യത്തില്‍ ബെര്‍ലി തോമസിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. അതിലൂടെ ഒരു റിമോട് കണ്ട്രോള് ദൃശ്യമാണ്.“ ………………………………….. ചിത്രകാരന്റെ ആത്മഗതം: ചിത്രകാരന് തുടങ്ങിവച്ച അക്കാദമി ബ്ലോഗുകളെല്ലാം ഫാര്‍മറുടെ വീട്ടിനുമുകളില്‍ മേഘം […]
Recent Comments