|
കൃഷിഭവനിലൂടെ കിട്ടിയ നോട്ടീസാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്.
നോട്ടീസ്
കര്‍ഷക സുഹൃത്തുക്കളെ,
തിരുവനന്തപുരം ജില്ലാതല കര്‍ഷക സംഗമം 07-07-2007 ശനിയാഴ്ച രാവിലെ 9.30-ന് നെടുമങ്ങാട് നിയോജകമണ്ഡലത്തിലെ ആനാട് പഞ്ചാായത്ത് ഗ്രൌണ്ടില് സംഘടിപ്പിക്കുന്നതാണ്. പ്രസ്തുത സംഗമം ബഹു. കേരള മുഖ്യമന്ത്രി ശ്രീ. വി.എസ്.അച്യുതാനന്ദന് ഉദ്ഘാടനംചെയ്യുന്നു. ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. മുല്ലക്കര രത്നാകരന് അദ്ധ്യക്ഷത വഹിക്കുന്നതാണ്. എം.പി.മാര്‍, എം.എല്‍.എ.മാര്‍, ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍, കര്‍ഷക സ്മ്ഘടനാ നേതാക്കള്‍, കൃഷി വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്തുടങ്ങിയവര് സംഗമത്തില്‍ […]
മണ്ണ് പരിശോധിക്കുവാന്‍ മേല്‍മണ്ണ് എന്നത് ഒരടിയായി നിശ്ചയിച്ച് ഒരിഞ്ച് കനത്തിലുള്ള മണ്ണ് ചുരണ്ടിയെടുത്ത് തണലത്തിട്ട് ഉണക്കി അരകിലോ പരിശോധനയ്ക്ക് നല്കിയാല് കിട്ടുന്ന ഫലം രാസ വളങ്ങളും ജൈവ വളങ്ങളും വാങ്ങിയിടുവാനുള്ള നിര്‍ദ്ദേശം. മണ്ണിന്റെ അമ്ലത വര്‍ദ്ധിപ്പിച്ച് തെങ്ങുകള്‍ക്ക് മഞ്ഞളിപ്പും, റബ്ബറിന് കോറനിസ്പോറയും, നെല്ലിന് ബ്രൌണ്‍ ഹോപ്പറും സമ്മാനിച്ച സോയില്‍ ടെസ്റ്റിംഗ് ലബോറട്ടറികള്‍ ഇനിയും ആവശ്യമുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? മണ്ണില്‍ അലിഞ്ഞുചേരേണ്ട ജൈവാംശങ്ങള്‍ മണ്ണല്ല എന്ന കാരണം പറഞ്ഞ് റിജെക്ട് ചെയ്യുമ്പോള്‍ മറുവശത്തുകൂടി കിമ്പളങ്ങളും കൈപ്പറ്റിക്കൊണ്ടെന്ന് സംശയിക്കത്തക്ക രീതിയില്‍ […]
വിദേശ ഇന്ത്യക്കാര്‍ തല്ക്കാലം ഇന്ത്യയിലേയ്ക്ക് പണമയക്കാതിരിക്കുന്നത് നല്ലത്. ഭക്ഷ്യോത്പന്നങ്ങലുടെ വില നിയന്ത്രിക്കാനായതും വിപണിയിലേയ്ക്ക് ഗോതമ്പ് എത്തിച്ചേര്‍ന്നതും, ഗോതമ്പ് ഇറക്കുമതിയും (വാര്‍ത്ത ഉണ്ടായിരുന്നു) മറ്റും രൂപയുടെ മൂല്യ വര്‍ദ്ധനവിന് കാരണമായി.
റബ്ബര്‍ അന്താരാഷ്ട്രവില 10 രൂപയില്‍ക്കൂടുതല്‍ ഉയര്‍ന്നു നില്ക്കുന്നതിനാല് കയറ്റുമതി സാധ്യത കാണുന്നു. എന്നാല്‍ രൂപയുടെ മൂല്യ വര്‍ദ്ധന റബ്ബര്‍ കയറ്റുമതിയില്‍ ഉണ്ടാകാവുന്ന നേട്ടം ഇല്ലാതാക്കുകയല്ലെ ചെയ്യുക. അന്താരാഷ്ട്ര വിലയേക്കാള്‍ ഇന്ത്യന്‍ വിപണിവില താഴ്ന്ന് നിന്ന ഫെബ്രുവരിയിലും മാര്‍ച്ചിലുമായി 17736 ഉം 15056 ഉം ടണ്ണുകളുടെ ഇറക്കുമതി […]
വികസിത രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലേക്കുള്ള കാര്‍ഷിക ഉത്പന്നങ്ങളുടെ ഇറക്കുമതി നിയന്ത്രണം നീക്കാന്‍ ലോകവ്യാപാര സംഘടനയും അമേരിക്കയും പുതിയ തന്ത്രങ്ങള്‍ പയറ്റുന്നു. ഇന്ത്യയിലെ നാണയപ്പെരുപ്പവും ഭക്ഷ്യ വസ്തുക്കളുടെ വിലക്കയറ്റവും അവര്‍ അതിന് മറയാക്കുന്നു.വിലക്കയറ്റം നേരിടുന്ന കാര്‍ഷിക ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ അനുവദിച്ചാല്‍ അത് ഇന്ത്യയിലെ സാധാരണക്കാര്‍ക്ക് അനുഗ്രഹമാകുമെന്നും അങ്ങനെ ലാഭിക്കുന്ന തുക ആരോഗ്യ, വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് നീക്കിവെക്കാന്‍ കഴിയുമെന്നുമാണ് ലോകവ്യാപാര സംഘടനയിലെ അമേരിക്കന്‍ പ്രതിനിധി സൂസന് ഷ്വാബ് അഭിപ്രായപ്പെട്ടത്. ഡല്‍ഹിയില്‍ ഇന്ത്യ, ബ്രസീല്‍, യൂറോപ്യന്‍ യൂണിയന്, അമേരിക്ക എന്നിവരടങ്ങുന്ന […]
|
|
Recent Comments