ദിവസങ്ങളെണ്ണി കാത്തങ്ങിരിക്കാം ബ്ലോഗ്ക്യാമ്പെന്നൊരു സുദിനമാകാം സ്വകാര്യമാണേ ആലപ്പുഴയിലെ പുന്നമടയുള്ള ബോട്ടിന്റെജെട്ടിയില്‍ വന്നങ്ങുചേരാം പങ്കാളിയാകാം ഒന്നുണ്ടുകാര്യം ബ്ലോഗറാണെന്നകാര്യം തെളിവായിവേണം അനോണിയല്ല ആഭാസരല്ല നല്ലമനസ്സുള്ള ബ്ലോഗറാണേല്‍ കൂടങ്ങ്കൂടാം
സംഘാടകരുണ്ട് സ്പൊന്‍സറുണ്ട് ചെലവേതുമില്ല കൂടങ്ങ് ചേരാം കാഴ്ചകള്‍ കാണാം തമ്മിലറിയാത്ത പലരുമുണ്ടേ സൊറകള്‍ പറഞ്ഞൊരു നേരമ്പോക്കും പിന്നെന്തുവേണം വായന ആയാലും ഉപഭോക്താവാണേലും സാങ്കേതികത്തിന്റെ തനിമകാണാം ആദ്യാക്ഷരി വന്ന് നിങ്ങളെ കൂട്ടുമ്പോള്‍ നിങ്ങളൊരുനല്ല ബൂലോഗബ്ലോഗറാകും
കുചേലനായ്വന്ന് കുബേരനാവാം പാമരനായ്വന്ന് പണ്ഡിതനാവാമങ്ങിനെ ബൂലോഗനാവാം ബാല്യമായ്വന്ന് കൌമാരമാകാം കൌമാരമായ്വന്ന് വാര്‍ദ്ധക്യമില്ലാത്ത യൌവ്വനമാകാം ദിവസവുമങ്ങോട്ട് നാഴിയിലളക്കാം ആഴ്ചയിലാണേല്‍ […]
ताजे टिप्पणियाँ