[…]
|
||
Brings another meaning to flavoured Milk. Picture Courtesy: TERRA DAILY ജാപനീസ് ഗവേഷകരാണ് ചാണകത്തില്‍ നിന്ന് വാനില കൃഷിചെയ്ത് ഉദ്പാദിപ്പിക്കുന്നതിന്റെ പകുതി ചെലവില്‍ ലഭ്യമാക്കുവാന്‍ കഴിയുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. ഇംഗ്ലീഷിലെ അറിവ് കുറവായതിനാല്‍ കൂടുതലെഴുതി സ്വയം തരംതാഴുന്നില്ല. വാനില ചാണകത്തില്‍ നിന്ന് പരതിയാല്‍ ധാരാളം പേജുകള്‍ കിട്ടും. പരിഭാഷപ്പെടുത്തുവാന്‍ അറിയാവുന്നവര്‍ ഒരു നല്ല കമെന്റിട്ടാല്‍ പോസ്ടില് ചേര്‍ക്കാമായിരുന്നു. “പ്രകൃതി നമുക്ക് വേണ്ടതെല്ലാം തരും” Sorry, but this post is not available in English […] |
||
Copyright © 2021 Kerala Farmer Online - All Rights Reserved Powered by WordPress & Atahualpa |
Recent Comments