2007-2008 വര്‍ഷത്തെ ഉദ്പാദനം കറയുവാന് കാരണമായത് ടാപ്പിംഗ് തൊഴിലാളികള്‍ക്ക് ചിക്കന്‍ ഗുനിയ പോലെ പടര്‍ന്നു പിടിച്ച പനിയും നവംബര്‍ വരെയുണ്ടായ തുടര്‍ച്ചയായ മഴയും ആയിരുന്നു. 2007 മാര്‍ച്ച് 31 ന് ഉല്പന്നനിര്മാതാക്കളുടെ പക്കല്‍ 70480 ടണ്ണുകളും, ഡീലര്‍/പ്രൊസെസ്സറുടെ പക്കല്‍ 49835 (48975 തിരുത്തപ്പെട്ടു) ടണ്ണുകളും, കര്‍ഷകരുടെ പക്കല്‍ 44875 (44075 തിരുത്തപ്പെട്ടു)ടണ്ണുകളുമാണ് മുന്‍ വര്‍ഷ ബാലന്‍സ് സ്റ്റോക്കായുണ്ടായുരുന്നത്. ആകെ 16,5190 (163530 തിരുത്തപ്പെട്ടു) ടണ്ണുകള്‍ സ്റ്റോക്കായി മാറ്റി മാസങ്ങളോളം അന്താരാഷ്ട്ര വിലയേക്കാള്‍ ആഭ്യന്തരവില ഇടിച്ചുനിറുത്തുകയാണ് ചെയ്തത്. […]
Recent Comments