Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

One more Malayalam content deleted from wikibooks

No permission for me to write Malayalam content in wiki. I have to publish contents in other languages which is not coming under copy right violations, because all contents are available through RTI Act 2005 .

Will be published]

[…]

മലയാള ഭാഷാ ബ്ലോഗുകള്‍

ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ദാറ്റ്സ് മലയാളം എന്ന സൈറ്റില്‍ ഭാഷാ ബ്ലോഗുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി റേറ്റിംഗ് വോട്ടുചെയ്യുവാനും, കമെന്റുകള്‍ ഇടുവാനും, മറ്റ് ബ്ലോഗുകളിലേയ്ക്ക് പോകുവാനും, മെയില്‍ ചെയ്യുവാനും തുടങ്ങി നല്ലൊരു സൈഡ് ബാര്‍ പൂര്‍ണരൂപത്തിലുള്ള ബ്ലോഗിനൊപ്പം ലഭ്യമാക്കുന്നു. ബുക്ക്മാര്‍ക്ക് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാണ്. കേരളഫാര്‍മര്‍ ആംഗലേയത്തിലും, ഹിന്ദിയിലും, മലയാളത്തിലും ബുക്ക്മാര്‍ക്ക് ചെയ്തത് കാണുവാന്‍ കഴിയും. ഇവിടെ നിങ്ങളുടെ ബ്ലോഗുകള്‍ എത്തിക്കാം. ബുക്ക്മാര്‍ക്കില്‍ നിന്ന് വേര്‍ഡ് പ്രസ്സിന്റെ ഡാഷ്ബോര്‍ഡില്‍ എത്തുന്ന ലിങ്ക് ഇപ്രകാരം ഇരിക്കും. Malayalam

Bookmarks […]

ഞാനൊരു മൊബൈല്‍ വാങ്ങി എല്ലാം മലയാളത്തില്‍ ലഭ്യം

ഇവിടെ മലയാളം കീ ബോര്‍ഡ്‌ വിന്യാസം ചര്‍ച്ചകള്‍ ചൂടു പിടിക്കുമ്പോള്‍ 12 കീകള്‍ ഉപയോഗിച്ച്‌ ഒരു കൊച്ചു മൊബൈലില്‍ എല്ലാം ടൈപ്പ്‌ ചെയ്യാം. മെസ്സേജും അയക്കാം. പക്ഷെ കിട്ടുുന്ന ആളിന് മലയാളം ഇല്ലെങ്കില്‍ എല്ലാം ചതുരകട്ട ആയി മാത്രമെ കാണുകയുള്ളു. 1 ഒരു മലയാള അക്ഷരത്തോടൊപ്പം ഞെക്കിയാല്‍ =കൂട്ടക്ഷരങ്ങള്‍ ലഭ്യമാക്കാം 2abc ഞെക്കിയാല്‍ = അ, ആ, ഇ, ഉ, ഊ,ഋ വരെയും 3def ഞെക്കിയാല്‍ = എ, ഏ, ഐ, ഒ, ഓ, […]

ഒരു പ്രത്യേക അറിയിപ്പ്‌ – സ്വതന്ത്ര മലയാളം കബ്യൂട്ടിങ്ങ്‌ – സെമിനാറുകള്‍

“സ്വതന്ത്ര മലയാളം ബ്ലോഗിങ്ങ്‌” സുഹൃത്തുക്കളെ,

2007 സെപ്റ്റംബര്‍ 26 ന് തിരുവനന്തപുരത്തുവച്ച് നടന്ന “മലയാളഭാഷാ കമ്പ്യൂട്ടിങ്ങ് : അന്വേഷണങ്ങള്‍, കണ്ടെത്തലുകള്‍, സാധ്യതകള്‍” എന്ന സെമിനാറില്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങ് സംഘവും പങ്കെടുത്തു. അതിന്റെ വീഡിയോ ദ്ര്ശ്യം ഇവിടെ ലഭ്യമാണ്. ഇത്‌ മൊബൈലില്‍ പകര്‍ത്തിയതാണ്.

അരുണ്‍ സ്വതന്ത്ര മലയാളം കമ്പ്യുട്ടിങ്ങിന്റെ തുടക്കത്തെക്കുറിച്ചും മലയാളം കമ്പ്യുട്ടിങ്ങില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിച്ചു. സുരേഷ്, smc യെക്കുറിച്ച് സംസാരിക്കുുകയും സോഫ്റ്റ് വെയറുകള്‍ പരിചയപ്പെടുത്തുകയും ചെയ്തു.

ടെക്നിക്കല്‍ അല്ലാത്ത ആളുകളുടെയിടയിലേക്ക് […]