Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

For transparency Twitter & Dr. Tharoor

If you are using Twitter and Firefox then you can follow Dr. Shashi Tharoor with quick time updates which a MP can do for transparency of his service.

Popular tweeters of the day

[…]

വരമൊഴിയും മൊഴിയും മറന്നേക്കൂ..

വരമൊഴിയും മൊഴിയും ഒക്കേയും മറന്നേക്കൂ.. മലയാളം മംഗ്ലീഷില്‍ ചുമ്മാ അങ്ങ്‌ എഴുതുക.

വരമൊഴിക്കും കീമാനും പകരം ഗൂഗിളിന്റെ അതിനൂതന എഡിറ്റര്‍ ഇതാ ചരിത്രം തിരുത്തിക്കുറിക്കുന്നു.

ഇത് പഴയ കഥ : മൂന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ്‌ വിന്‍ഡോസ്‌ 98 ലൂടെ ഞാന്‍ ബ്ലോഗുകള്‍ പ്രസിദ്ധീകരിച്ചത്‌ അമേരിക്കയിലെ സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനീയറായ സിബു ജോണി രചിച്ച അല്ലെങ്കില്‍ രൂപ കല്പന ചെയ്ത വരമൊഴി എഡിറ്റര്‍ ലൂടെ ആയിരുന്നു. അക്ഷരങ്ങളായി രൂപപ്പെടുന്ന ഒരു ജാലവിദ്യ തന്നെയാണ് സിബു അവതരിപ്പിച്ചത്‌. […]

AnswerLinks – വേര്‍ഡ്‌പ്രസ്സ്‌ ഒരു ചുവട്‌ മുന്നില്‍

വേര്‍ഡ്‌പ്രസ്സില്‍ ആന്‍‌സര്‍ലിങ്ക്‌സ്‌‌ എന്ന പുതിയ ഒരു എഡിറ്റ്‌ ഓപ്‌ഷന്‍ നിലവില്‍ വന്നിരിക്കുന്നു. തല്‍ക്കാലം ഇത്‌ ഇംഗ്ലീഷ്‌ ബ്ലോഗ്‌ പോസ്റ്റുകളില്‍ പ്രവര്ത്തന ക്ഷമമാണ്. മലയാളം പോസ്റ്റുകളില്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങള്‍ക്ക്‌ ഇംഗ്ലീഷിലുള്ള പോസ്റ്റുകള്‍ ഉണ്ടെങ്കില്‍ അവിടെ ഈ സംവിധാനം പ്രയോജനപ്പെടുത്താവുന്നതാണ്. അഡ്‌വാന്‍‌സ്‌ഡ്‌ ടൂള്‍ ബാറിലെ ആന്‍സര്‍ലിങ്ക്‌സ്‌ ക്ലിക്ക്‌ ചെയ്താല്‍ ആ പോസ്റ്റിലടങ്ങിയിരിക്കുന്ന പ്രധാനപ്പെട്ട വാക്കുകള്‍ ആന്‍സേഴ്‌സ്‌ഡോട്‌കോമില്‍ ബന്ധിപ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ സന്ദര്‍ശിക്കുക AnswerLinks

കൂടാതെ Category to Tag Converter എന്ന ഒരു പുതിയ സംവിധാനവും ലഭ്യമാണ്.

Now under […]

7-10-07 മാതൃഭൂമി ആഴ്ചപ്പതിപ്പ്‌ – ഞാനിത്‌ ബ്ലോഗില്‍ കണ്ടില്ല

വരൂ നമുക്കും ബ്ലോഗിംഗ്‌ തുടങ്ങാം

വി.കെ.ആദര്‍ശ്‌

ബ്ലോഗിംഗ്‌: മാധ്യമലോകത്തെ വിപ്ലവ വഴികള്‍ (സ്കാന്‍ ചെയ്തത്‌)

പൂര്‍ണ രൂപത്തില്‍ കാണുവാന്‍ ഇമേജിന്‍ മുകളില്‍ ക്ലിക്ക്‌ ചെയ്യുക. 2007 ഒക്ടോബര് 7 ലെ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ 26 മുതല്‍ 29 വരെ പേജുകളില്‍ ബ്ലോഗുകളെ കുറിച്ച്‌ വന്ന ലേഖനങ്ങള്‍ എനിക്ക്‌ ഒരു ബ്ലോഗിലും കാണാന്‍ കഴിഞ്ഞില്ല. അതിനാല്‍ വായനക്കാരുടെ സൗകര്യാര്‍ത്ഥം നാലു പേജുകള്‍ ഒറ്റ ഇമേജായി പ്രസിദ്ധീകരിക്കുന്നു.

[…]