Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

കേരള മുഖ്യമന്ത്രി ഇതും വായിക്കണം

മാവേലിനാട്‌ ഒക്ടോബര്‍ 2007 – ഒരു എന്‍ടിവി പ്രസിദ്ധീകരണം

ഒറിജിനല്‍ ലേഖനം

ആഗസ്റ്റ്‌ 2007 ലെ വിലയിലെ ഏറ്റക്കുറച്ചില്‍ (ചിത്രം Price-Aug-07 എന്ന അറ്റാച്ച്‌മെന്റ്)

പേജ്‌ 29 പേജ്‌ 30 പേജ്‌ 31

പേജ്‌ 32 പേജ്‌ 33

വര്‍ഷങ്ങളായി ബ്ലോഗുകളിലൂടെ ഞാനവതരിപ്പിക്കുന്ന ഇന്ത്യന്‍ സ്വാഭാവിക റബ്ബറിന്റെ സ്ഥിതിവിവര കണക്കുകളുടെ വിശകലനം മറ്റൊരു മാധ്യമത്തിലൂടെയും (പല മാധ്യമങ്ങളിലും […]

കര്‍ഷകന്റെ ശത്രുക്കള്‍ ആരാണ്?

2007 ഒക്ടോബര്‍ ലക്കം മാവേലിനാട്‌ മാസികയിലെ ചില പേജുകള്‍

ഒറിജിനല്‍ ലേഖനം ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്‌. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത്‌ കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് ‌മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക്‌ ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍‌ദാര്‍) ക്ക്‌ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക്‌ കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ […]

കര്‍ഷകര്‍‌ക്കെതിരെ ഇങ്ങനെയും ചില കണക്കുകള്‍

2006-07 വര്‍ഷത്തെ റബ്ബറിന്റെ ലഭ്യതയും ആവശ്യകതയും

നാളിതുവരെ മാധ്യമങ്ങള്‍ക്ക്‌ വെളിച്ചം കാണിക്കാന്‍ കഴിയാതിരുന്ന ചില വിശകലനങ്ങളാണ് ഇവിടെ ലഭ്യമാക്കുന്നത്‌. 2006-07 വര്‍ഷത്തെ സ്വാഭാവിക റബ്ബറിന്റെ ഉദ്‌പാദനം 852,895 ടണ്ണുകളും ഉപഭോഗം 820,305 ടണ്ണുകളും മുന്‍‌വര്‍ഷ നീക്കിയിരുപ്പ്‌ 93,020 ടണ്ണുകളും ആയിരുന്നു. ഇതില്‍ നിന്ന്‌ മനസിലാക്കുവാന്‍ കഴിയുന്നത്‌ റബ്ബറിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയം പര്യാപ്തമാണെന്നു തന്നെയാണ്. ആവശ്യമില്ലാത്ത 89,699 ടണ്ണുകളുടെ ഇറക്കുമതിയും 56,545 ടണ്ണുകളുടെ കയറ്റുമതിയും എന്തിന് വേണ്ടിയായിരുന്നു? യഥാര്‍ത്ഥത്തില്‍ കയറ്റുമതി ഇറക്കുമതികള്‍ അന്താരാഷ്ട്ര ആഭ്യന്തര വിലയിടിക്കുവാന്‍ […]

മാധ്യമങ്ങള്‍ക്ക്‌ വേണ്ടാത്തത്‌

ഒറിജിനല്‍ ലേഖനത്തില്‍ ചെറിയ മാറ്റം വരുത്തിയിട്ടുണ്ട്‌. കാരണം ഉല്പന്ന നിര്‍മാതാക്കള്‍ വിപണിയില്‍ നിന്ന് വാങ്ങിയത്‌ കണക്കാക്കുവാന്‍ ഞാന്‍ കണ്ടെത്തിയ ഫോര്‍മുല തെറ്റായിരുന്നു എന്നതാണ് വാസ്തവം. അക്കാരണത്താല്‍ മാവേലിനാട് ‌മാസികയില്‍ പ്രസിദ്ധീകരിച്ചതില്‍ വന്നുപോയ പിഴവിന് ക്ഷമചോദിക്കുന്നു. മാസിക വായിച്ചശേഷം കണക്കിലെ പിശക്‌ ചൂണ്ടിക്കാട്ടിയ ശ്രീ കെ.പരമേശ്വരന്‍നായര്‍ (റിട്ട.ഡെപ്യൂട്ടി തഹസീല്‍‌ദാര്‍) ക്ക്‌ നന്ദി രേഖപ്പെടുത്തുന്നു. അതോടൊപ്പം മാസികയുടെ വിശ്വാസ്യതയ്ക്ക്‌ കളങ്കം വരുത്താവുന്ന എന്റെ തെറ്റിന് ഞാന്‍ എന്‍ടിവി യോടും ക്ഷമ ചോദിച്ചുകൊള്ളട്ടെ. വിവാദമായ ഈ ലേഖനം പ്രസിദ്ധീകരിച്ച മാവേലിനാട്‌ മറ്റേത്‌ […]