മലയാളി വിഷന്‍

ശേഖരം

വിഭാഗങ്ങള്‍

മലയാളം എഴുതുവാനും വായിക്കുവാനും

Click on any of the images below to read and write Malayalam.

Click here for Malayalam Fonts

=============================================

=============================================

 Blog Helpline

=============================================

Few Malayalam Fonts: C > Windows > Fonts >

Meera | Rachana | Raghumalayalam | Suruma | AnjaliOldLipi | Dyuthi | Thoolika |

Install exe directly by allowing popup

Anjalioldlipi exe |

Install Varamozhi with Keyman & Anjalioldlipi exe Font (All in One)

http://downloads.sourceforge.net/varamozhi/VaramozhiInstaller1.08.03.exe

How to use keys in Keyman ?

ചില ടൈപ്പിങ്ങ് ടൂളുകള്‍ (ഇവയില്‍ ഏതെങ്കിലും ഒരെണ്ണം തെരഞ്ഞെടുത്താല്‍ നിങ്ങള്‍ക്കും മലയാളം ടൈപ്പ് ചെയ്യാം)

ഉബുണ്ടുവില്‍ സ്വനലേഖ ഇന്‍സ്റ്റാള്‍ ചെയ്യുവാന്‍ ഇവിടം സന്ദര്‍ശിക്കുക.

വരമൊഴി എഡിറ്ററില്‍ പഴയ വെര്‍ഷന്‍ ര്‍ ന്‍ ല്‍ = r__ n__ ld__ (double under score) ഉം ആണവച്ചില്ലിന് ഒറ്റ അണ്ടര്‍‌സ്കോറും ഉപയോഗിച്ച് രണ്ടു രീതിയിലും ടൈപ്പ് ചെയ്യാന്‍ കഴിയും.

സ്വനലേഖ കീ വിന്യാസം | ഇന്‍സ്ക്രിപ്റ്റ് കീബോര്‍ഡ് | റാല്‍മിനോവിന്റെ ഇന്‍സ്ക്രിപ്റ്റ് കീ ബോര്‍ഡ് (മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിക്കാന്‍) | Download Inscript for MS

Images of Inscript key layout

Inscript-i

യൂണികോഡല്ലാത്ത മനോരമ, ദേശാഭിമാനി, ദീപിക മുതലായവ യൂണികോഡിലാക്കി വായിക്കുവാന്‍ ഫയര്‍ഫോക്സില്‍ താഴെക്കാണുന്ന ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.

http://downloads.mozdev.org/padma/padma-0.4.15.xpi

http://downloads.mozdev.org/padma (Check this page for latest Updates)

=====================================================

മലയാളം ചില്ല് പ്രശ്നങ്ങളില്ലാതെ വായിക്കുവാന്‍ ഫയര്‍ഫോക്സില്‍ ആഡ് ഓണ്‍ ലഭ്യമാണ്. ആണവച്ചില്ലായ 5.1 നെ പഴയ 5.0 യിലേയ്ക്ക് മാറ്റി ചില്ല് പ്രശ്നം പരിഹരിക്കുവാന്‍ താഴെക്കാണുന്ന ആഡ് ഓണ്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. ഒരു വാക്ക് സെര്‍ച്ച് ചെയ്യുവാന്‍ എനേബിള്‍ ചെയ്തും ഡിസേബിള്‍ ചെയ്തും റിസല്‍ട്ട് ലഭ്യമാക്കുവാന്‍ കഴിയും.

https://addons.mozilla.org/en-US/firefox/addon/7289

കൂടാതെ താഴെക്കാണുന്ന സെറ്റിഗുകളും അനിവാര്യമാണ്.

1. Click Firefox menu: Tools:Options OR Edit Preferences

2. Select Tab Content.

3. Click Button “Advanced..” at the Fonts & Colors section.

4. Choose Language as Malayalam.

5.മുകളില്‍ Malayalam എന്നു കാണുന്ന സമയത്ത് Proportional എന്നയിടത്ത് Serif അല്ലെങ്കില്‍ Sans Serif ആവാം.

അതിനുശേഷം Serif, sans serif. monospace എന്നിവ മൂന്നിലും AnjaliOldLipi OR Meera തന്നെ എന്നുറപ്പു വരുത്തുക.

6. Default Character Encoding = Unicode (UTF-8) എന്നാണെന്ന് ഉറപ്പു വരുത്തുക.

7. Click OK, OK to close Options.

8. Close and restart Fire Fox.

ഇത്രയും കാര്യങ്ങള്‍ മനസിലാക്കിയാല്‍ പൂര്‍ണമായും വായനാ പ്രശ്നങ്ങള്‍ പരിഹരിക്കാം. സാങ്കേതികമായ കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നതുവരെ നമുക്ക് തെറ്റില്ലാതെ വായിക്കാന്‍ കഴിയണം. ര്‍, ന്‍, ള്‍, ണ്‍, ല്‍ മുലലായവ വാക്കുകളില്‍ വന്നാല്‍ ചില്ല് ശരിക്ക് മനസിലായില്ലയെങ്കില്‍ അര്‍ത്ഥം തന്നെ മാറിപ്പോകാം.

git

Google Indic Transliteration ( an add on for Fire fox)

ScrapBook (To save web pages on your computer to read at offline)

Helps you to save Web pages and organize the collection.

1 comment to മലയാളം എഴുതുവാനും വായിക്കുവാനും