Tumma Ramesh displaying the working of his iron box. He can be contacted on 98496-06652 and 98483-23116. ചിത്രത്തിന് കടപ്പാട് ദിഹിന്ദു
പവ്വര്ക്കട്ടിന്റെയും വൈദ്യുതി കമ്മിയുടെയും കാലത്ത് ചെലവ് കുറഞ്ഞ ഇസ്തിരി ഇടല് നടത്തുന്ന ടുമ്മ രമേഷ് ഇസ്തിരിപ്പെട്ടിയുടെ പാറ്റെന്റിന് ഉടമയാണ്. എല്‍പിജി ഗ്യാസ് ഉപയോഗിക്കന്ന ഇസ്തിരിപ്പെട്ടി ബയോഗ്യാസില്‍ പ്രവര്‍ത്തിക്കുവാന്‍ സാധിക്കും. എന്നുമാത്രമല്ല പതിനഞ്ച് പൈസ ഒരു ഷര്‍ട്ട് ഇസ്തിരിഇടാനും അറുപത് ജോഡിക്ക് 35 രൂപ ചെലവ് വരും എന്ന് പറയുമ്പോള്‍ ബയോഗ്യാസ് ലഭ്യമായ വീടുകളില്‍ പൂര്‍ണമായും സൗജന്യമായിത്തന്നെ ഇസ്തിരി ഇടാന്‍ കഴിയും. എല്‍പിജി കത്തുവാന് കൂടുതല്‍ ഓക്സിജന്‍ ലഭ്യമാക്കണമെങ്കില്‍ ബയോഗ്യാസിന് കത്തുവാന് വളരെ ചെറിയതോതില്‍ മാത്രം ഓക്സിജന്‍ മതിയാകും.
ടുമ്മ രമേഷിന് അഭിനന്ദനങ്ങള്‍.
Recent Comments