വഴികാട്ടി എന്ന ഒരു ബ്ലോഗ് ആരംഭിച്ച വിവരം സസന്തോഷം അറിയിക്കുന്നു. ബ്ലോഗുകളുടെയും പോസ്റ്റുകളുടെയും ആധിക്യം പുതുതായി വരുന്ന ബ്ലോഗേഴ്സിനെ അവര്‍ക്ക് ഇഷ്ടപ്പെട്ട ബ്ലോഗുകളിലും പോസ്റ്റുകളിലും ചെന്നെത്തുവാന്‍ ബുദ്ധിമുട്ട് ഉണ്ടാകുമെന്നതിനാല്‍ അവര്‍ക്ക് ഒറ്റനോട്ടത്തില്‍ തന്നെ ഒരേകദേശരൂപം ഈ ബ്ലോഗിലൂടെ കിട്ടുമെന്ന് വിശ്വസിക്കട്ടെ. ഇത് പ്രാരംഭ ദശയിലാണ്. ഇതില്‍ ചേര്‍ക്കേണ്ട ലിങ്കുകള്‍ ഇനിയും ധാരാളം ഉണ്ട്. എന്നുമാത്രമല്ല ഇനിയും ധാരാളം പുതിയ ലിങ്കുകള്‍ രൂപം കൊള്ളും. അവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തുന്നതില്‍ ബൂലോഗത്തിന്റെ സഹായ സഹകരണങ്ങള്‍ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു.
പുതിയ സംരംഭത്തിന് ആശംസകള്‍!
🙂
താങ്കളുടെ ബ്ലോഗ് കണ്ടു,സ്ഥിരമായി വായിക്കാം.ആശംസകള്‍.
എം.കെ. ഹരികുമാര്‍