Translate

Contact Me

 LinkedinFacebookFacebookFlickrTwitterSlideshare Google Buzz

Archives

Categories

Deleting contents from Wikibooks

wikibooks

wiki-reply
This is my reply for their query.

ഒരു എക്കണോമിക്സ് വിദഗ്ധന്റെ അഭിപ്രായം ആരായാതെ നീക്കം ചെയ്യപ്പെട്ടു.

without proper opinion of experts removed from Wikibooks

Attention Jimmy Wales

I think you can remember me. I am that person who met you at the venue of 2nd International Free Software conference and a complaint have been brought in to your notice. I know that you can’t read Malayalam. That is why the analysis of Indian Rubber Statistics which I am publishing was under thread of removal. I colleted the data from Annual Rubber statistics Vol 26 of 2003 and Vol 31 of 2008 for references which is not under copy righted material. Also you can see after the effects of RTI Act 2005 in India any person from India can get all details from this Rubber Board.

And the same data published here.

8 comments to Deleting contents from Wikibooks

 • hahaha

  ഹ ഹ ഹ.അങ്ങനെ തന്നെ വേണം.

 • musafir

  ആ പഴയ ഫൈറ്റിങ്ങ് സ്പിരിറ്റ് വിട്ടിട്ടില്ല അല്ലെ ? നല്ല കാര്യം.

 • റബ്ബര്‍ ബോര്‍ഡ് ഒരു സര്‍ക്കാര്‍ സ്ഥാപനമാണെങ്കില്‍ അവരുടെ ഒരു രേഖകളും കോപ്പി റൈറ്റിനു അടിമപ്പെടാന്‍ പാടില്ല. വിവരാവകാശനിയമം കൊണ്ടുവന്നതു തന്നെ സര്‍ക്കാര്‍ പ്രവര്‍ത്തനങ്ങളെ സുതാര്യമാക്കാന്‍ വേണ്ടി മാത്രമാണ്. All rights reserved എന്ന് ഒരു സര്‍ക്കാര്‍ സ്ഥാപനം എഴുതിവക്കുന്നത് എത്രത്തോളം മാനിക്കപ്പെടേണ്ടതാണെന്ന് പരിശോധിക്കേണ്ടതാണ്.

 • മുസാഫിര്‍ ന്യായമായ കാര്യത്തിന് ഫൈറ്റുന്നതില്‍ എന്താ തെറ്റ്? പ്രതികരിച്ചതിന് നന്ദി
  അങ്കിള്‍ ശരിയായ അഭിപ്രായം. ഒരു സര്‍വ്വ വിജ്ഞാന കോശത്തില്‍ ലഭ്യമല്ലാത്തത് രേഖപ്പെടത്തുമ്പോള്‍ അഡ്മിന്‍ പവ്വര്‍ ഉപയോഗിച്ച് നീക്കം ചെയ്യുന്നു. അവരുടെ അറിവില്ലായ്മയായി മാത്രമേ ഇതിനെ കാണുവാന്‍ കഴിയുകയുള്ളു. ഇതേ വിഷയം ഞാന്‍ ആംഗലേയത്തിലും ഇട്ടു. അത് ഇവിടെ വായിക്കാം. അവിടെ ഏതു രീതിയിലുള്ള പ്രതികരണമാണെന്ന് കാണാമല്ലോ. അതേപോലെ ഹിന്ദിയിലും അതേവിഷയം പ്രസിദ്ധീകരിച്ചിട്ടുണ്ട് അത് ഇവിടെ വായിക്കാം. ഹിന്ദിയിലുള്ള ഉള്ളടക്കം ഇപ്പോള്‍ത്തന്നെ ആംഗലേയത്തിലേക്ക് പരിഭാഷപ്പെടുത്തി വായിക്കുവാനുള്ള സംവിധാനം നിലവിലുണ്ട്. ഈ ചുറ്റുപാടിലാണ് കേരളത്തിലെ സ്കൂള്‍ കുട്ടികളെ വിക്കിയില്‍ ലേഖനങ്ങളെഴുതുവാന്‍ പ്രോത്സാഹിപ്പിക്കുന്നത്. അതിന് കാരണം കുരുന്നിലെ വളര്‍ത്തിയെടുത്ത് അവരുടെ നിയന്ത്രണത്തിലാക്കി എടുക്കാമെന്നതായിരിക്കാം കാരണം.
  വിക്കി ബുക്ക്സിലും കമെന്റുകള്‍ രേഖപ്പെടുത്താം

 • ബാലാനന്ദൻ

  മലയാളത്തില്‍ സംവാദം അനുവദീയമല്ല എന്ന നയം വിക്കിപീഡിയയ്ക്കുണ്ടോ?
  അവര്‍ നയം വ്യക്തമാക്കട്ടെ.

 • Is the analysis of Indian Rubber Statistics is suitable for Wikibooks in Malayalam?
  Answer is No. This content is not suitable for the standard of wikibooks.
  A discussion related with it will be delete with the content deletion. A supreme power is alloted to the administrators of local languages, because Jimmy Wales (the founder if wiki don’t know local languages. However Hindi can be translated into English.
  The same content is available in Hindi and in English. The content of the analysis of Indian Rubber Statistics in English is readable to the maximum number of wikibooks readers. The local language administrators are against the aim of wikibooks. Some influences on content by the powerful members of irregularities can easily remove it from the wikibooks. Many of them are giving references from wikipedia English pages. That means English wikiboooks, wikipedia are more efficient than these local language contents. One more content published by me was about the first Malayalam Font creator N.P. Chandrakumar. The same also deleted without any verification.

 • Santhosh J

  Wiki, blog alla…. avideyum chali vaari eriyal thudangaruthe ennoru apekshaye ulloo. Wiki has its own rules. aa rules okke abide cheythu pravarthikkaan thalparyam ullavar maathram mathi wiki-kku. athinte nayangale thiruthaan sramikkaathirikkuka. Please. thaankalkku swantham lekhanangal prasiddheekarikkaan thankalude thanne blog undallo. wiki policies are to be followed.

  no offense intended.

 • സന്തോഷെ,
  മൃഗഡോക്ടര്‍ മനുഷ്യന്റെ ബ്രയിന്‍ ട്യൂമറിന് ചികിത്സിക്കുന്നതുപോലാണ് മലയാളം വിക്കി. ഒരു താള്‍ പുതുതായി ഉണ്ടായാല്‍ ആ വിഷയം കൈകാര്യം ചെയ്യുവാന്‍ കഴിവുള്ളവരുടെ അഭിപ്രായ മാരാഞ്ഞശേഷം അത് വെളിപ്പെടുത്തി ഉചിതമായ നടപടി എടുക്കുകയാണ് വേണ്ടത്. അറിയാന്‍ പാടില്ലാത്തതെന്തും ഴെട്ടിമാറ്റുന്ന നയമാണോ വിക്കി പോളിസി? ഞാനിട്ട റബ്ബറിന്റെ സ്ഥിതിവിവര കണക്കുകള്‍ ആംഗലേയത്തിലും ഹിന്ദിയിലും പരിഭാഷപ്പെടുത്തി ഇട്ടിട്ടുണ്ട്. അവിടെ റബ്ബര്‍ ബോര്‍ഡിന്റെയും ടയര്‍ നിര്‍മ്മാതാക്കളുടെയും കോപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിങ്ങ് സൊസൈറ്റികളുടെയും സ്വാധീനം തെളിയിക്കട്ടെ. ഇന്ത്യയിലെ ഏറ്റവും വലിയ നിര്‍മ്മാതാവിന് സ്വന്തം പത്രത്തിലൂടെ വ്യാപാരി വില പ്രസിദ്ധീകരിക്കുവാന്‍ മാത്രമല്ല വിക്കിയിലും നബാര്‍ഡിലും സര്‍ക്കാരുകളിലും സ്വാധീനം കൂടുതല്‍ ഉണ്ടാവാം. സ്വന്തം അണികളെ ഇത്തരക്കാര്‍ ചൂഷണം ചെയ്യുന്നത് അണികള്‍ക്ക് ബോധ്യപ്പെടണമെങ്കില്‍ സത്യം വെളിച്ചം കണ്ടേ തീരൂ. അതിനാണ് വിവരാവകാശ നിയമം. അത്തരത്തില്‍ ലഭിക്കുന്നവയും വിക്കിയില്‍ ഉള്‍പ്പെടുത്താം. അതിനെയാണ് സര്‍വ്വ വിജ്ഞാന കോശമെന്ന് പറയുക.
  Wiki, blog alla…. avideyum chali vaari eriyal thudangaruthe ennoru apekshaye ulloo.
  സത്യം പറഞ്ഞാല്‍ ചെളിവാരി എറിച്ചിലാകും അല്ലെ? വിക്കി നന്ാവണം എന്ന ആഗ്രഹമേ ഈ ഉള്ളവനുള്ളു.